ക്രിസ്തീയ സോദരി

Showing: 1 - 1 of 1 RESULTS
Articles & Notes

ദൗത്യവാഹകരാകുക

ഓപ്പറേഷൻ ഗംഗ, യുക്രെയിനിൽ നടക്കുന്ന സംഘർഷാവസ്ഥയിൽ നിന്നും ഭാരതീയരെ രക്ഷപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച പദ്ധതിയാണിത്. സമയോചിതമായി ആരംഭിച്ച ഈ ദൗത്യത്തിലൂടെ ഇന്ത്യയിൽ നിന്നും ഉള്ളവരെ സ്വന്തനാട്ടിലേക്ക് മടക്കിക്കൊണ്ടു വരാൻ കഴിഞ്ഞത് പ്രശംസനീയമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് സർവ്വശക്തനായ ദൈവം ഇതുപോലൊരു ദൗത്യനിർവ്വഹണം പദ്ധതിയിട്ടിരുന്നു. ഇന്ന് അതിന്റെ അന്തിമഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. …