ക്രിസ്തീയ സോദരി

Showing: 1 - 1 of 1 RESULTS
Writings - രചനകൾ

ഫോട്ടോയ്ക്കായ് പോസ് ചെയ്ത ചെടികൾ

ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം വരുത്തുവാനും കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1974 മുതലാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. പുഴകളും കായലുകളും മനോഹരമായ കടൽത്തീരങ്ങളും കുന്നുകളും മലകളും കൊണ്ട് സമൃദ്ധമാണ് ദൈവത്തിന്റെ …