Sister Sheeba Johny talks to sisters in a Zoom meeting arranged by Kristheeya Sodari.

കുടുംബം എന്ന ദൈവിക സ്ഥാപനം നന്മയുടെ കേന്ദ്രമാണ്. ലോക്ക് ഡൌൺ കാലം കുടുംബത്തിൽ ആയിരുന്നുകൊണ്ട് നന്മ ചെയ്യാം, ദൈവത്തെ മഹത്വപ്പെടുത്താം. സാഹോദരി ഷീബ ജോണി സംസാരിക്കുന്നു.

ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച Lock Down Thoughts എന്ന സൂം മീറ്റിംഗിൽ മൂന്നാം ദിവസം നൽകിയ സന്ദേശം.