Inherent and intrinsic value of a woman – Joy John

സ്ത്രീയുടെ ആന്തരികവും അന്തർലീനവുമായ മൂല്യം ബൈബിൾ വെളിച്ചത്തിൽ. ജോയ് ജോൺ ബാംഗ്ലൂർ സംസാരിക്കുന്നു.

ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെഷൻ.