ക്രിസ്തീയ സോദരി

Showing: 1 - 10 of 65 RESULTS
Articles & Notes Tamil

ஆவிக்குரிய நெருக்கடி

இந்த உலகில் எல்லா விதமான நிலைமையிலும் மிகவும் நெருக்கடியின் மத்தியில் நாம் வாழ்ந்து வருகிறோம். குறிப்பாக பொருளாதார நெருக்கடி, சமுதாய நெருக்கடி, குடும்பங்களில் அன்றாடம் நாம் சந்தித்து வரும் நெருக்கடிகள். இவற்றை நாம் தொடர்ந்து சந்தித்து வருகிறோம். மனிதர்கள் இழப்புகளையும், பலவிதமான இன்னல்களையும் அடைந்து வருகிறார்கள் இந்த நெருக்கடிகள் …

Articles & Notes

അമരം

അന്നു സന്ധ്യയായപ്പോള്‍ അവര്‍ അക്കരക്കു പോയി. ഏറെ വിഷമകരമായ ഒരു യാത്ര. ഗുരുവിനൊപ്പമുള്ള ഓരോ യാത്രകളും അവര്‍ക്ക് സന്തോഷകരമാണ്. പക്ഷേ ഈ പ്രാവശ്യം ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. ഗലീലക്കടലില്‍ കൊടുങ്കാറ്റുണ്ടാകുന്നത് സാധാരണമാണ്. അവരില്‍ മിക്കപേരും മീന്‍പിടുത്തക്കാരായതുകൊണ്ട് അവര്‍ക്ക് അത് അറിവുള്ളതുമാണ്. കടലിനപ്പുറം മറ്റൊരു ലോകത്തെക്കുറിച്ച് …

Articles & Notes

വാര്‍ദ്ധക്യകാല സമ്മര്‍ദങ്ങള്‍

ബാല്യം, യൗവനം, വാര്‍ദ്ധക്യം എന്നീ അവസ്ഥകളില്‍ കൂടെ മനുഷ്യര്‍ സഞ്ചരിക്കുന്നു ബാല്യകാലം മാതാപിതാക്കളുടെ പരിചരണത്തിലും വാത്സല്യത്തിലും കഴിയുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ട ആവശ്യം വരുന്നില്ല. യൗവ്വനത്തില്‍ പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള ധൈര്യവും ബലവും ഉണ്ട്. എന്നാല്‍ വാര്‍ദ്ധക്യത്തെ വരവേല്‍ക്കുവാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ചോരയും നീരും വറ്റി ശാരീരികവും മാനസികവുമായ ബലം …

Articles & Notes Uncategorized

ഒരു മരക്കുരിശിന്റെ വിലാപം

ആളില്ല..ആരവം ഇല്ല.. അശാന്തി നിറഞ്ഞ തലയോട്ടിക്കുന്ന്.. ഭൂകമ്പത്താല്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഭൂപ്രദേശം.. അസ്തമന സൂര്യന്റെ അല്പ വെളിച്ചവും അപ്രത്യക്ഷമായി.. ഇരുള്‍ മൂടി നില്ക്കുന്ന കാല്‍വരി… ഭൂമിക്കും ആകാശത്തിനും മദ്ധ്യേ നാട്ടിയ മൂന്ന് മരക്കുരിശുകള്‍ മാത്രം…മൂക സാക്ഷികളായ് നില്ക്കുന്നു… ചീറ്റി തെറിച്ച രക്തത്താല്‍ പാറകഷണങ്ങള്‍ ശോണിത വര്‍ണ്ണം ആയിരിക്കുന്നു… രക്തം …

Articles & Notes

കുടുംബം ഒരു പണിപ്പുര

‘‘കേരളത്തില്‍ ലോക്ക്ഡൗണ്‍ മൂലം ഭവനങ്ങളില്‍ ഒറ്റപ്പെട്ടു പോയ സ്ത്രീകള്‍ക്ക് വേണ്ടും വിധത്തിലുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുവാന്‍ ഭര്‍ത്താക്കന്മാര്‍ തയ്യാറാകണം. ഭവനത്തിലുള്ളവര്‍ ഒത്തൊരുമയോടു കൂടെ പ്രവര്‍ത്തിച്ചു ജോലി ഭാരം കുറയ്ക്കണം. വാക്ക് തര്‍ക്കങ്ങള്‍ മൂലം പരസ്പരം മിണ്ടാത്ത അവസ്ഥയില്‍ മുന്‍പോട്ടു പോയിരുന്ന പലരും ഇപ്പോള്‍ ഒരേ വീട്ടില്‍ ഇരിക്കേണ്ടണ്ട …

Articles & Notes

Turn crisis into opportunity – പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുക

‘ബുദ്ധിമുട്ടുകള്‍ മനുഷ്യന് ആവശ്യമാണ്.. എന്തുകൊണ്ടെന്നാല്‍ വിജയം ആഘോഷിക്കാന്‍ അത് അത്യാവശ്യമാണ്..’ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ വാക്കുകളാണിവ. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളെ അതിജീവിക്കുവാന്‍ മലയാളികള്‍ ഏറ്റെടുത്ത ഉദ്യമമായിരുന്നു കൃഷി. വീട്ടുമുറ്റത്തും വീടിനകത്തും ടെറസ്സിലും ക്യാരി ബാഗുകളിലും വിത്തു വിതച്ച് ഓരോരുത്തരും കര്‍ഷകരായി മാറി. വീടിനുള്ളില്‍ ഒതുങ്ങി കൂടിയിരുന്ന സ്ത്രീകള്‍ …

Articles & Notes Writings - രചനകൾ

അതിജീവനത്തിന്റെ പാതയിൽ

അതിജീവനം – നാം ഈ വാക്ക് നിരന്തരമായി കേള്‍ക്കാന്‍ തുടങ്ങിയിട്ടു ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതിജീവനം അഥവാ Survival. അതിജീവനം എന്നാല്‍ പൊരുത്തപ്പെടല്‍ എന്നു കൂടി അര്‍ത്ഥമാക്കേണ്ടതുണ്ട്. പിറവി മുതല്‍ അതിജീവനം തുടങ്ങുകയായി. ഒന്‍പതു മാസം ഒന്നുമറിയാതെ സുഖിച്ചു കിടന്നിരുന്നിടത്തു നിന്ന് ഭൂമിയിലെ പരിതസ്ഥിതിയിലേക്കുള്ള ചുവടു മാറ്റത്തില്‍ …

Articles & Notes Writings - രചനകൾ

ഒരു വിധവയുടെ അതിജീവനം

ഏഴു ആണ്ടുകളിലെ ഋതുക്കള്‍ സമ്മാനിച്ച ഓര്‍മ്മകളില്‍ കുടുങ്ങി കിടക്കാതെ, മുന്നോട്ടുള്ള ജീവിതം വീറും വിശുദ്ധിയോടും കൂടെ തന്റെ ദൈവത്തിനായ് ഏല്പിച്ചു കൊടുത്ത ഹന്ന എന്ന സ്ത്രീയെ ഇന്നത്തെ പെണ്‍സമൂഹം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഹന്ന എന്ന സ്ത്രീക്ക് വിധവ എന്ന പേര് സമൂഹം നല്‍കിയപ്പോഴും അവള്‍ അതില്‍ ഒതുങ്ങി നില്‍ക്കാതെ, …