ക്രിസ്തീയ സോദരി

Showing: 1 - 10 of 102 RESULTS
Articles & Notes

ക്രിസ്തുമസ് യാഥാർത്ഥ്യബോധത്തോടെ

‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനുമാസത്തില്‍ കുളിരും രാവില്‍….’ ദേവദാരു മരങ്ങളിലെല്ലാം തൂക്കുവിളക്കുകള്‍ കണ്ണുചിമ്മുന്നു, മാനത്തെ നക്ഷത്രങ്ങള്‍ക്കൊപ്പം. വീടുകളെല്ലാം നക്ഷത്രവിളക്കുകളും പല വര്‍ണ്ണ ലൈറ്റുകളും കൊണ്ട് അലംകൃതമായി. പലഹാര കടകളിലെല്ലാം കേക്കുകള്‍ നിറഞ്ഞിരിക്കുന്നു. തെരുവിലെ കടകളില്‍ പല വര്‍ണ്ണത്തിലും രൂപത്തിലുമുള്ള നക്ഷത്രങ്ങള്‍, കാര്‍ഡുകള്‍. അതെ വീണ്ടും ഒരു ക്രിസ്തുമസ് …

Articles & Notes

ശീലമാക്കാം ‘നോ’

‘നോ’ എന്ന് പറഞ്ഞാല്‍ എന്താണു കുഴപ്പം? എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് ‘നോ’ എന്ന് പറഞ്ഞുകൂടാ.? ‘യെസ്’ എന്ന് മാത്രമല്ല, ‘നോ’ എന്ന് കൂടി കേട്ട് വളരാന്‍ പുതിയ തലമുറ പഠിക്കേണ്ടതല്ലേ…. ജീവിതത്തിന്റെയും ജീവന്റെയും മൂല്യം പ്രണയം കൊണ്ടു മാത്രം അളക്കേണ്ടതാണോ? പ്രണയം പകയായി മാറുകയും അതിലൂടെ ജീവന്‍ നഷ്ടപ്പെടുകയും …

Interviews

പ്രാർത്ഥനാ പുത്രി ടെഫില്ല

അസാധാരണമായ ജീവിതാനുഭവങ്ങളുടെ കഥ പറയുകയാണ് സിസ്റ്റര്‍. ടെഫില്ല മാത്യു. ദൈവം നല്കിയ അനുഗ്രഹങ്ങളില്‍ തൃപ്തരല്ലാത്തവരും ഇല്ലാത്തതിനെ ചൊല്ലി പരിഭവിക്കുകയും ചെയ്യുന്നവരാണ് നാമോരുരുത്തരും. ജീവിതത്തിന്റെ പരുപരുത്ത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അത് ദൈവനിയോഗമായി തിരിച്ചറിയുകയും അവയെ പ്രവര്‍ത്തിപഥത്തിലെത്തിക്കുവാന്‍ കര്‍മ്മോത്സുകയായി നില്ക്കുന്ന സഹോദരി, സോദരിയോടു സംസാരിക്കുന്നു…. ടെഫില്ല മാത്യു, ടെഫില്ല എന്നത് ഒരു …

Articles & Notes

കിന്നരം

സൂര്യന്‍ അത്യുജ്ജ്വല പ്രഭയോടെ കത്തിജ്വലിച്ചു നില്‍ക്കുന്നു. വെള്ളി മേഘങ്ങള്‍ മെനഞ്ഞെടുത്ത വിവിധ രൂപങ്ങളാല്‍ നീലാകാശം അലംകൃതമായിരിക്കുന്നു. വയലേലകളില്‍ വേല ചെയ്യുന്നവര്‍ സൂര്യതാപത്തില്‍ നിന്നും രക്ഷനേടുവാന്‍ വൃക്ഷത്തണലുകള്‍ തേടി പലായനം ചെയ്യുന്നു. പച്ചപ്പരവതാനി വിരിച്ച കുന്നിന്‍പുറവും. കുണുങ്ങി ഒഴുകുന്ന കാട്ടരരുവിയും. വരമ്പുകളാല്‍ കളങ്ങള്‍ തീര്‍ത്ത വയലുകളും. കുഞ്ഞിളം കാറ്റില്‍ ആനന്ദ …

Articles & Notes

യോഖേബേദ്

കുരുന്നിന്റെ ചലനങ്ങള്‍ വീര്‍ത്ത വയറില്‍ അനുഭവപ്പെട്ടപ്പോള്‍ ആ യുവമാതാവില്‍ നെഞ്ചിടിപ്പ് ഉയര്‍ന്നു. കാരണം മറ്റൊന്നുമല്ല, യിസ്രയേല്‍ സ്ത്രീകളുടെ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ വെച്ചേക്കരുത് എന്നാണ് ഫറവോരാജാവിന്റെ ആജ്ഞ.കാത്തിരുന്ന ആ ദിവസം വന്നെത്തി. കുഞ്ഞു ജനിച്ചു. പ്രസവവേദന ശരീരമാകെ തളര്‍ത്തിയപ്പോഴും കുഞ്ഞിന്റെ കരച്ചില്‍ കാതില്‍ വന്നലച്ചപ്പോള്‍ അത് പെണ്‍കുഞ്ഞാണോ ആണ്‍കുഞ്ഞാണോ എന്ന …

Articles & Notes

தேவ சாயல்

ஆதியிலே தேவன் வானத்தையும், பூமியையும், சமுத்திரத்தையும், செடி கொடிகளையும், விலங்குகளையும், இறுதியாக மனிதனையும் படைத்தார். படைத்தவற்றில் மனிதனை தவிர வேறு எதுவும் தேவ சாயலாக படைக்கப்படவில்லை. ஆதியாகமம் 1:26ல், தேவனுடைய தீர்மானமாக – நமது சாயலாகவும் நமது ரூபத்தின்படியேயும் மனுஷனை உண்டாக்குவோமாக என்று கூறப்பட்டுள்ளது. 27 வது வசனத்தில் …

Articles & Notes

ഇനിയും മാറാത്ത ദുരന്തങ്ങള്‍…

ദുരന്തങ്ങള്‍ ഇനിയും മാറിയിട്ടില്ല. ഒന്നിനെ പുറകേ ഒന്നായി മാറി മാറി വരുന്ന ദുരിതങ്ങള്‍. മഹാമാരി ഏല്പിച്ച ആഘാതത്തില്‍ നിന്നും കരകയറും മുമ്പേ മഴ ദുരിതമായി പെയ്തിറങ്ങി. കേരളത്തിന്റെ മിക്ക സ്ഥലങ്ങളിലും ആര്‍ത്തലച്ച പേമാരി വരുത്തിവച്ച നാശനഷ്ടങ്ങള്‍ അനവധിയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, ഡാമുകള്‍ തുറന്നു, മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം …

Poems

कलवरी पर पूरा जीवन

कालवरी पर मेरे लिए जीवन को अर्पित किया,निश्चय ही में पुरा जीवन उसके लिए जिऊगी। १. दुनिया की तो धन – दोलतकुछ भी सुख न देगी,यीशु जी के साथ रहना ही,जिंदगी की ख़ुशी हैं। २. …