Category: News

രണ്ടാം വര്‍ഷത്തിലേക്ക്

ക്രിസ്തീയ സോദരി, രണ്ടാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വർഷം മുഴുവനും സോദരിയുടെ പ്രവർത്തനങ്ങളെ സഹായിച്ച സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുന്നു. സഹോദരിമാരുടെ ആത്മീക മുന്നേറ്റത്തിനും സുവിശേഷവത്ക്കരണത്തിന് അവരെ സജ്ജരാക്കുന്നതിനും പ്രാർത്ഥനയിൽ പോരാടുന്നതിനും പ്രായോഗിക ക്രിസ്തീയ ജീവിതത്തിനു വ്യക്തമായ ഒരു അവബോധം. read more…

കൊച്ചിയിലെ ജൂത മുത്തശി യാത്രയായി

യഹൂദ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ് കൊച്ചി. മട്ടാഞ്ചേരിയിലെ യൂദ തെരുവും സിനഗോഗും സഞ്ചാരികളുടെ ആകർഷണമാണ്. ഒന്നാം നൂറ്റാണ്ടു മുതൽ തുടരുന്ന ജൂത സാന്നിധ്യത്തിന് ഇനി അധികനാൾ കൊച്ചി സാക്ഷ്യം വഹിക്കുമോ? കൊച്ചിയിലെ ജൂതന്മാർ ഓരോരുത്തരായി മടങ്ങി, സ്വന്ത നാട്ടിലേക്കും കാലത്തിനപ്പുറത്തേക്കും, എന്നാൽ സാറ. read more…