Sister Tyne Prince talks to sisters in a Zoom meeting arranged by Kristheeya Sodari.

“ഭയം വേണ്ട, കരുതൽ മതി” – ലോക്ക് ഡൌൺ കാലത്ത് ഏറെ ശ്രദ്ധിച്ച കാര്യം. വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ നാം ജാഗ്രത പുലർത്തിയത് പോലെ തന്നെ ആത്മീയ ജീവിതത്തിലും ആരോഗ്യത്തോടെ മുന്നേറണമെങ്കിൽ നമുക്ക് ജാഗ്രത ആവശ്യമാണ്. സഹോദരി ടൈനി പ്രിൻസ് സംസാരിക്കുന്നു.

ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച Lock Down Thoughts എന്ന സൂം മീറ്റിംഗിൽ നാലാം ദിവസം നൽകിയ സന്ദേശം.