വിശുദ്ധ വേദപുസ്തകത്തില്‍ അനേക മാതൃക കുടുംബങ്ങളെക്കുറിച്ചു പറയുന്നുണ്ട്. പലരുടെയും ജീവിതത്തില്‍ നിന്നും ഈ ലോകത്തില്‍ നാം ഏതു രീതിയില്‍ ആയിരിക്കണം എന്ന സത്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകം ഇന്ന് കൊറോണ എന്ന മഹമാരിയുടെ ഭീതിയിലാണ്. വിശ്വാസികളായ നമുക്കു വീട്ടില്‍ ഇരുന്നു ദൈവത്തോട് കൂടുതല്‍ അടുക്കുവാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ദൈവത്തെ ആരാധിച്ചും, …