രണ്ടു പുസ്തകങ്ങള്‍ കണ്ടുമുട്ടി, പേരില്‍ മാത്രം ‘ബുക്ക്’ ഉള്ള ഫേസ്ബുക്ക് ആപ്പും പിന്നെ പുസ്തകങ്ങളുടെ പുസ്തകമായ സത്യവേദപുസ്തകവും. അവര്‍ തമ്മില്‍ സംസാരിക്കുന്നത് ഒന്ന് ശ്രദ്ധിക്കാം… Facebook: ഹലോ….. ഇതെന്താ ആകെ ചട്ട കീറി ഇരിക്കുന്നത്, ഇതൊക്കെ ഇപ്പൊള്‍ ആരേലും നോക്കാറുണ്ടോ? പുസ്തകങ്ങള്‍ ഒക്കെ ഔട്ട് ഡേറ്റെഡ് ആയി, നിങ്ങള്‍ …