ക്രിസ്തീയ സോദരി

Showing: 1 - 1 of 1 RESULTS
Articles & Notes

കുടത്തിലെ കള്ളൻ

ഹായ് കൂട്ടുകാരേ, എല്ലാവര്‍ക്കും സുഖമല്ലേ? അല്ല, എന്തുപറ്റി മുഖത്തൊരു സന്തോഷക്കുറവ്? ഉം… ആന്റിക്കു മനസ്സിലായി, ആ കുഞ്ഞന്‍ വൈറസ്സു തന്നെ. വീട്ടില്‍ നിന്നും ഒന്നു പുറത്തിറങ്ങിയിട്ട് എത്ര കാലമായി അല്ലേ? കൂട്ടുകാരെ കാണാന്‍ പറ്റുന്നില്ല, സ്‌ക്കൂളില്‍ പോയി ഓടി കളിക്കാന്‍ പറ്റുന്നില്ല, ഒരു വിധത്തിലും കറങ്ങാന്‍ പറ്റാത്ത അവസ്ഥ! …