Showing: 1 - 10 of 15 RESULTS
News Special Programs

Opportunities for sisters in literature ministry – George Koshy Mylapra (Malayalam)

സാഹിത്യ ശുശ്രൂഷയിൽ സഹോദരിമാർക്കുള്ള സാധ്യതകൾ. സാഹിത്യ ശുശ്രൂഷ എന്താണ്? സഹോദരിമാർക്ക് ഏതൊക്കെ നിലയിൽ അതിൽ പങ്കുവഹിക്കാൻ കഴിയും? ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സ്റ്റേ ഹോം, പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച സൂം മീറ്റിംഗിൽ ജോർജ് കോശി മൈലപ്ര നൽകിയ സന്ദേശം.

News Special Programs

How to use Digital Media wisely – Dr. Johnson C Philip (Malayalam)

ഡിജിറ്റൽ മീഡിയ പ്രയോജനകരമായി ഉപയോഗിക്കേണ്ടതെങ്ങനെ? ദിനം തോറുമുള്ള നമ്മുടെ ശീലങ്ങൾക്കും മുൻഗണനകൾക്കും മാറ്റം വരുത്തേണ്ടതുണ്ടോ? ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച സൂം മീറ്റിംഗിൽ ഡോ. ജോൺസൻ സി. ഫിലിപ്പ് നൽകിയ സന്ദേശം.

News Special Programs

Social Media and Sisters – Pramod Thomas (Malayalam)

സാമൂഹ്യമാധ്യമങ്ങൾ – സ്വാധീനവും ഗുണദോഷവശങ്ങളും. ക്രിസ്തീയ സോദരി ദ്വൈമാസികയുടെയും വാട്സാപ്പ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ Stay Home, Stay Blessed പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച സൂം മീറ്റിംഗിൽ സഹോദരൻ പ്രമോദ് തോമസ് കോട്ടയം നൽകിയ സന്ദേശം.

Special Stories

ദൈവം തന്ന മാലാഖ

രൂപ്മിലി, അങ്കമാലി മേയ്ക്കാട് നി വാസികൾക്ക് അവൾ മാലാഖയാണ്. ദൈവം കൊണ്ടണ്ടുവന്നു തന്ന മാലാഖ. ആസാമിലെ വനാന്തരത്തിൽ ജനിച്ച രൂപ്മിലി ഇവിടെ എത്തിയതിന് പി ന്നിൽ ഒരു കഥയുണ്ടണ്ടണ്ട്. ഇരുപതാം വയസ്സിൽ ആസാമിലേക്ക് ട്രെയിൻ കയറിയ മേയ്ക്കാടുകാരനായ മിഥുൻ എന്ന ചെറുപ്പക്കാരന്റെ കഥ. അസാധാരണമായ ഒരു ദൈവിക നി …

Articles & Notes

ഒരു സീരിയൽ കഥ

ഓഡിയോ കേൾക്കാം: Download Audio ആരോ കരയുന്ന ശബ്ദം കേട്ടാണ് സജി ഉണർന്നത്. നോക്കിയപ്പോൾ തൊട്ടപ്പുറത്തു കിടന്ന ഭാര്യ സിനി ഉറക്കത്തിൽ വാവിട്ടു കരയുന്നു.. സജി ലൈറ്റിട്ടു. ”ടീ, സിനീ.. സിനീ.. ടീ.. സിനീ…എഴുന്നേൽക്കാൻ..! ടീ..എഴുന്നേല്ക്കാൻ”. സിനി കണ്ണു തുറന്നു. ”ഓ..അച്ചായൻ എന്തിനാ എഴുന്നേറ്റത്?.” ”ഒരെണ്ണം വെച്ചു തരും …

Articles & Notes

നമ്മിലെ സൗരഭ്യം

ഓഡിയോ കേൾക്കാം: Download Audio ഓരോ വനിതാ ദിനവും ഓരോ ഓർമ്മപ്പെടുത്തലാണ്. ദൃഡനിശ്ചയത്തിന്റെ, ത്യാഗത്തിന്റെ, കണ്ണീരിന്റെ, വിയർപ്പിന്റെ, അദ്ധ്വാനത്തിന്റെ, സ്‌നേഹത്തിന്റെ നേർക്കാഴ്ചയാണ്. ഓരോ സ്ത്രീയും മകളായും അമ്മയായും സഹോദരിയായും ഭാര്യയായും ഇത്രയധികം വേഷപകർച്ചകളിലൂടെ ജീവിതത്തിൽ അവൾ നല്കുന്ന സ്വാധീനത്തെ പറഞ്ഞറിയിക്കാൻ വയ്യ. ഒരു സ്ത്രി ആകാനുള്ള ആഹ്വാനം ഭൂമിയിലെ …

Articles & Notes

ലഹരിയിൽ മുങ്ങുന്ന കേരളം

ഓഡിയോ കേൾക്കാം: Download Audio കേരളത്തിലെ യുവജനങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതായിട്ടാണ് വാർത്താമാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന റിപ്പോർട്ടുകൾ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ലഹരിക്ക് അടിമപ്പെടുന്ന യുവതികളുടെ എണ്ണം കൂടിവരുന്നത് ഏറെ ആശങ്കാജനകമാണ്. വിദേശമദ്യത്തിന്റെയും ലഹരി ഉല്പന്നങ്ങളുടെയും വലിയ തോതിലുള്ള ഉപയോഗമാണു യുവതിയുവാക്കളിൽ കണ്ടുവരുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായങ്ങൾ. …

Poems

അതുല്യ സ്നേഹം – കവിത

ഓഡിയോ കേൾക്കാം: Download Audio കരുണാർദ്രസ്നേഹത്തിന്നുറവയാം നാഥനെകണ്ടുവോ നീയാ കാൽവറിയിൽകഠിനമാം വേദനയേറ്റു എൻ നാഥൻകാരുണ്യമെന്നിൽ ചൊരിഞ്ഞീടുവാൻ പാപം നിറഞ്ഞതാമെന്നുടെ ജീവിതംപാവനമാക്കിത്തീർത്തിടുവാൻപാരിതിൽ വന്നു താൻ ജീവൻ വെടിഞ്ഞുപുതിയൊരു വാതിൽ തുറന്നു തന്നു അർഹയല്ലെങ്കിലും യോഗ്യയെന്നെണ്ണി നീഅനർഹമാം സ്നേഹം പകർന്നു നല്കിആശയറ്റെന്നിൽ നിരാശ അകറ്റി നീഅളവറ്റ സ്നേഹം ചൊരിഞ്ഞു എന്നിൽ സ്വർഗ്ഗമഹിമ …

Articles & Notes

റാഹേൽ: യിസ്രായേൽ ഗൃഹം പണിത സുന്ദരി

ദൈവീകകാര്യപരിപാടിയുടെ ഭാഗമാണ് നാമെല്ലാം. അത് തിരിച്ചറിഞ്ഞ് ജീവിക്കുന്നവരുടെ ജീവിതത്തിൽ സങ്കീർണ്ണതകൾക്കോ പ്രതിസന്ധികൾക്കോ സ്ഥാനമില്ല. ദൈവഹിതം അറിഞ്ഞു മുന്നേറുവാൻ മാത്രമേ അനുവാദമുള്ളൂ. അത്തരത്തിലൊരു സ്ത്രീ കഥാപാത്രമായിരുന്നു യാക്കോബിന്റെ ഭാര്യയായ റാഹേൽ. യാക്കോബിന്റെ അമ്മയായ റിബേക്കയുടെ സഹോദരൻ ലാബാന്റെ മകൾ. ഓഡിയോ കേൾക്കാം: Download Audio ബൈബിൾ രണ്ടു വാക്കുകൾ ഉപയോഗിച്ച് …